സംഖ്യാപുസ്തകം 21 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അർന്നോൻമുതൽ യബ്ബോക് വരെയും അമ്മോന്യരുടെ അതിർവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളത് ആയിരുന്നു.

സംഖ്യാപുസ്തകം (Numbers) 21:24 - Malayalam bible image quotes