സംഖ്യാപുസ്തകം 21 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോവാൻ അനുവദിക്കേണമേ; ഞങ്ങൾ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങൾ നിന്റെ അതിർ കഴിയുംവരെ രാജപാതയിൽക്കൂടിതന്നെ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.

സംഖ്യാപുസ്തകം (Numbers) 21:22 - Malayalam bible image quotes