മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവതത്തിന്റെ മുകളിൽവച്ചു മരിച്ചു; മോശെയും എലെയാസാരും പർവതത്തിൽനിന്ന് ഇറങ്ങിവന്നു.