സംഖ്യാപുസ്തകം 20 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയിൽക്കൂടിതന്നെ നടക്കും; നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല.

സംഖ്യാപുസ്തകം (Numbers) 20:17 - Malayalam bible image quotes