സംഖ്യാപുസ്തകം 20 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.

സംഖ്യാപുസ്തകം (Numbers) 20:11 - Malayalam bible image quotes