സംഖ്യാപുസ്തകം 20 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 20:10 - Malayalam bible image quotes