സംഖ്യാപുസ്തകം 20 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം യിസ്രായേൽമക്കളുടെ സർവസഭയും ഒന്നാം മാസം സീൻമരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാർത്തു; അവിടെവച്ചു മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.

സംഖ്യാപുസ്തകം (Numbers) 20:1 - Malayalam bible image quotes