സംഖ്യാപുസ്തകം 2 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യേണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.

സംഖ്യാപുസ്തകം (Numbers) 2:17 - Malayalam bible image quotes