സംഖ്യാപുസ്തകം 2 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കൾക്കു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം (Numbers) 2:12 - Malayalam bible image quotes