സംഖ്യാപുസ്തകം 2 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

രൂബേൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കൾക്കു ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം (Numbers) 2:10 - Malayalam bible image quotes