സംഖ്യാപുസ്തകം 18 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അവർ നിനക്കും കൂടാരത്തിനൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാൽ അവരും നിങ്ങളുംകൂടെ മരിക്കാതെയിരിക്കേണ്ടതിന് അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുത്.

സംഖ്യാപുസ്തകം (Numbers) 18:3 - Malayalam bible image quotes