സംഖ്യാപുസ്തകം 18 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ലേവ്യർ സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അത് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; അവർക്ക് യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുത്.

സംഖ്യാപുസ്തകം (Numbers) 18:23 - Malayalam bible image quotes