സംഖ്യാപുസ്തകം 18 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

എണ്ണയിൽ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവർ യഹോവയ്ക്ക് അർപ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാൻ നിനക്കു തന്നിരിക്കുന്നു.

സംഖ്യാപുസ്തകം (Numbers) 18:12 - Malayalam bible image quotes