സംഖ്യാപുസ്തകം 17 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

പിറ്റന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിനുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നതു കണ്ടു; അതു തളിർത്തു പൂത്തു ബദാംഫലം കായിച്ചിരുന്നു.

സംഖ്യാപുസ്തകം (Numbers) 17:8 - Malayalam bible image quotes