സംഖ്യാപുസ്തകം 17 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

മോശെ യിസ്രായേൽമക്കളോടു സംസാരിക്കയും അവരുടെ സകല പ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോ പ്രഭു ഓരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കൽ കൊടുക്കയും ചെയ്തു: വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.

സംഖ്യാപുസ്തകം (Numbers) 17:6 - Malayalam bible image quotes