സംഖ്യാപുസ്തകം 17 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

യഹോവ മോശെയോട്: അഹരോന്റെ വടി മത്സരികൾക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവർ മരിക്കാതിരിക്കേണ്ടതിന് എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിർത്തലാക്കും എന്നു കല്പിച്ചു. മോശെ അങ്ങനെതന്നെ ചെയ്തു:

സംഖ്യാപുസ്തകം (Numbers) 17:10 - Malayalam bible image quotes