സംഖ്യാപുസ്തകം 16 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അവൻ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞത്: നാളെ രാവിലെ യഹോവ തനിക്കുള്ളവർ ആരെന്നും തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോട് അടുക്കുമാറാക്കും.

സംഖ്യാപുസ്തകം (Numbers) 16:5 - Malayalam bible image quotes