സംഖ്യാപുസ്തകം 16 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

എന്നാൽ യഹോവ ഒരു അപൂർവകാര്യം പ്രവർത്തിക്കയും ഭൂമി വായ്പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും.

സംഖ്യാപുസ്തകം (Numbers) 16:30 - Malayalam bible image quotes