സംഖ്യാപുസ്തകം 16 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അപ്പോൾ അവർ കവിണ്ണുവീണു: സകല ജനത്തിന്റെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിനു നീ സർവസഭയോടും കോപിക്കുമോ എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 16:22 - Malayalam bible image quotes