സംഖ്യാപുസ്തകം 16 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

കോരഹ് അവർക്കു വിരോധമായി സർവസഭയെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സ് സർവസഭയ്ക്കും പ്രത്യക്ഷമായി.

സംഖ്യാപുസ്തകം (Numbers) 16:19 - Malayalam bible image quotes