സംഖ്യാപുസ്തകം 16 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

നിങ്ങൾ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്ത് അവയിൽ ധൂപവർഗം ഇട്ട് ഓരോരുത്തൻ ഓരോ ധൂപകലശമായി ഇരുനൂറ്റമ്പത് കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനുംകൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 16:17 - Malayalam bible image quotes