സംഖ്യാപുസ്തകം 16 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങൾക്ക് അധിപതിയും ആക്കുന്നുവോ?

സംഖ്യാപുസ്തകം (Numbers) 16:13 - Malayalam bible image quotes