സംഖ്യാപുസ്തകം 15 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നേർച്ച നിവർത്തിപ്പാനോ യഹോവയ്ക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിനാകട്ടെ ഹനനയാഗത്തിനാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ

സംഖ്യാപുസ്തകം (Numbers) 15:8 - Malayalam bible image quotes