സംഖ്യാപുസ്തകം 15 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോൺതലയ്ക്കു പൊടിപ്പ് ഉണ്ടാക്കുകയും കോൺതലയ്ക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും വേണം.

സംഖ്യാപുസ്തകം (Numbers) 15:38 - Malayalam bible image quotes