എന്നാൽ അതു യിസ്രായേൽമക്കളുടെ സർവസഭയോടും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റ് സർവജനത്തിനുമുള്ളതായിരുന്നുവല്ലോ.