സംഖ്യാപുസ്തകം 15 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിങ്ങളോടുകൂടെ പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുംവണ്ണം തന്നെ അവനും അനുഷ്ഠിക്കേണം.

സംഖ്യാപുസ്തകം (Numbers) 15:14 - Malayalam bible image quotes