സംഖ്യാപുസ്തകം 14 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്.

സംഖ്യാപുസ്തകം (Numbers) 14:9 - Malayalam bible image quotes