സംഖ്യാപുസ്തകം 14 -ാം അധ്യായം ഒപ്പം 44 -ാം വാക്യം

എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ടു മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്നു പുറപ്പെട്ടില്ലതാനും.

സംഖ്യാപുസ്തകം (Numbers) 14:44 - Malayalam bible image quotes