സംഖ്യാപുസ്തകം 14 -ാം അധ്യായം ഒപ്പം 43 -ാം വാക്യം

അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ട്; നിങ്ങൾ വാളാൽ വീഴും; നിങ്ങൾ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ട് യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 14:43 - Malayalam bible image quotes