സംഖ്യാപുസ്തകം 14 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്ന് ദേശത്തെക്കുറിച്ച് ദുർവർത്തമാനം പറഞ്ഞു സഭ മുഴുവനും അവനു വിരോധമായി പിറുപിറുപ്പാൻ സംഗതി വരുത്തിയവരും,

സംഖ്യാപുസ്തകം (Numbers) 14:36 - Malayalam bible image quotes