സംഖ്യാപുസ്തകം 14 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോട് ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്ന് യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു.

സംഖ്യാപുസ്തകം (Numbers) 14:35 - Malayalam bible image quotes