സംഖ്യാപുസ്തകം 14 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

എന്നാൽ കൊള്ളയായ്പോകുമെന്നു നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും; നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും.

സംഖ്യാപുസ്തകം (Numbers) 14:31 - Malayalam bible image quotes