സംഖ്യാപുസ്തകം 14 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

വാളാൽ വീഴേണ്ടതിനു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലത്? എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 14:3 - Malayalam bible image quotes