സംഖ്യാപുസ്തകം 14 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

എന്നാൽ അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതുകൊണ്ട് നിങ്ങൾ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിൻ.

സംഖ്യാപുസ്തകം (Numbers) 14:25 - Malayalam bible image quotes