സംഖ്യാപുസ്തകം 14 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

യഹോവ മോശെയോട്: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?

സംഖ്യാപുസ്തകം (Numbers) 14:11 - Malayalam bible image quotes