സംഖ്യാപുസ്തകം 14 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമനകൂടാരത്തിൽ എല്ലാ യിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി.

സംഖ്യാപുസ്തകം (Numbers) 14:10 - Malayalam bible image quotes