സംഖ്യാപുസ്തകം 13 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കുതന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.

സംഖ്യാപുസ്തകം (Numbers) 13:33 - Malayalam bible image quotes