സംഖ്യാപുസ്തകം 12 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

പിന്നെ അവൻ അരുളിച്ചെയ്തത്: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവനു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്കയും ചെയ്യും.

സംഖ്യാപുസ്തകം (Numbers) 12:6 - Malayalam bible image quotes