സംഖ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

എന്നാൽ ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോൾ അതു ചവച്ചിറക്കും മുമ്പേതന്നെ യഹോവയുടെ കോപം ജനത്തിന്റെ നേരേ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.

സംഖ്യാപുസ്തകം (Numbers) 11:33 - Malayalam bible image quotes