സംഖ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

ജനം എഴുന്നേറ്റ് അന്നു പകൽ മുഴുവനും രാത്രി മുഴുവനും പിറ്റന്നാൾ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ചു പിടിച്ചവൻ പത്തു പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.

സംഖ്യാപുസ്തകം (Numbers) 11:32 - Malayalam bible image quotes