സംഖ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

മോശെ അവനോട്: എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനമൊക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 11:29 - Malayalam bible image quotes