സംഖ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.

സംഖ്യാപുസ്തകം (Numbers) 11:24 - Malayalam bible image quotes