സംഖ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അപ്പോൾ മോശെ: എന്നോടുകൂടെയുള്ള ജനം ആറു ലക്ഷം കാലാൾ ഉണ്ട്; ഒരു മാസം മുഴുവൻ തിന്മാൻ ഞാൻ അവർക്ക് ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു.

സംഖ്യാപുസ്തകം (Numbers) 11:21 - Malayalam bible image quotes