സംഖ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോട് അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെമേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.

സംഖ്യാപുസ്തകം (Numbers) 11:17 - Malayalam bible image quotes