സംഖ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ജനം കുടുംബംകുടുംബമായി ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.

സംഖ്യാപുസ്തകം (Numbers) 11:10 - Malayalam bible image quotes