സംഖ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം ജനം യഹോവയ്ക്ക് അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ട് അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.

സംഖ്യാപുസ്തകം (Numbers) 11:1 - Malayalam bible image quotes