സംഖ്യാപുസ്തകം 10 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

പെട്ടകം പുറപ്പെടുമ്പോൾ മോശെ: യഹോവേ, എഴുന്നേല്ക്കേണമേ; നിന്റെ ശത്രുക്കൾ ചിതറുകയും നിന്നെ പകയ്ക്കുന്നവർ നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും.

സംഖ്യാപുസ്തകം (Numbers) 10:35 - Malayalam bible image quotes