സംഖ്യാപുസ്തകം 1 -ാം അധ്യായം ഒപ്പം 53 -ാം വാക്യം

എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിനു ലേവ്യർ സാക്ഷ്യനിവാസത്തിനു ചുറ്റും പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കേണം

സംഖ്യാപുസ്തകം (Numbers) 1:53 - Malayalam bible image quotes