ലേവ്യാപുസ്തകം 9 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

മോശെ കല്പിച്ചവയെ അവർ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.

ലേവ്യാപുസ്തകം (Leviticus) 9:5 - Malayalam bible image quotes