ലേവ്യാപുസ്തകം 9 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.

ലേവ്യാപുസ്തകം (Leviticus) 9:24 - Malayalam bible image quotes